ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു എം പി യെ നല്കിയാല് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന ധാരണ ബാലിശമാണ്. കര്‍ഷകരെ അപമാനിക്കുന്നതാണ്. വെറും 300 രൂപയ്ക്ക് കര്‍ഷകരുടെ ആത്മാഭിമാനത്തെ പണയം വെയ്ക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന- സത്യദീപം മുഖപ്രസംഗത്തില്‍ പറഞ്ഞു